ponnappan

ആലപ്പുഴ : തോണ്ടൻകുളങ്ങര വാർഡ് കാർത്തിക ഭവനിൽ ടി.കെ.പൊന്നപ്പൻ (76) നിര്യാതനായി.ഭാര്യ :രമാദേവി.മക്കൾ:സനിൽ രാജ്, സ്വപ്ന. മരുമകൻ:സി ജോയ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 വീട്ടുവളപ്പിൽ.