basheer


വള്ളികുന്നം: കാഞ്ഞിപ്പുഴ ക്ലിഫ് ഹൗസിൽ(ശബരിക്കൽ) പരേതനായ ഹമീദ്കുഞ്ഞിന്റെ മകൻ സി.എച്ച് ബഷീർ (70) നിര്യാതനായി.വള്ളികുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,കാഞ്ഞിപ്പുഴ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി, തെക്കേമുറി ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:നഫീസ.മക്കൾ: ഹിദായത്ത്,ഇർഷാദ്.മരുമക്കൾ:സുൽത്താന,ഷെറിൻമുഹമ്മദ്.