obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 23-ാംവാർഡ് വാർഡിൽ ചാണിയിൽ പരേതനായ കുമാരന്റെ മകൻ സി.കെ.രാധാകൃഷ്ണൻ(55) നിര്യാതനായി.സി.പി.ഐ കൊക്കോത മംഗലം ലോക്കൽ കമ്മ​റ്റി അംഗവും എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അംഗവുമാണ്.ഭാര്യ:കുഞ്ഞു മണി(ഗീത).മക്കൾ:രാഹുൽ കൃഷ്ണൻ,യദുകൃഷ്ണൻ