urumis

ആലപ്പുഴ:പൂങ്കാവ് പാടത്ത് വലിയ വീട്ടിൽ വിമുക്ത ഭടൻ പി എം തങ്കച്ചൻ (ഉറുമീസുകുട്ടി - 73) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് പൂങ്കാവ് പള്ളിയിൽ. ഭാര്യ:ത്രേസ്യാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, വി.വി.എസ്.ഡി.എൽ.പി.എസ്, പാതിരപ്പള്ളി) . മക്കൾ:അൽജി , ബെൽജി പി തങ്കച്ചൻ , സിൽജി .മരുമക്കൾ:സെബാസ്റ്റ്യൻ, സോണി , പ്രീതി.