obituary

ചേർത്തല: നഗരസഭ ഒന്നാം വാർഡ് ഒ​റ്റപ്പു​റ്റ ഇലങ്ങാട്ട് നിവർത്തിൽ സുധാകരൻ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ:ശശീന്ദ്ര.മക്കൾ:സുർജിത്ത്, സുനിത (സെക്രട്ടേറിയ​റ്റ്).
മരുമക്കൾ: രമ്യ (സൗദി), സുരേഷ് (ദുബായ്).