ammini


ചേർത്തല: തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പരുത്തിപ്പറമ്പിൽ ചേർത്തല പി.എ. ജോച്ചന്റെ (സെന്റ്‌ മൈക്കിൾസ് കോളേജ്‌ റിട്ട.പ്രൊഫസർ) ഭാര്യ അമ്മിണി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിമി, സിബു, ഡെനി. മരുമക്കൾ: സ്റ്റാൻലി ജോസഫ്, സിന്ധിയ സിബു.