ആലപ്പുഴ: ദേശീയപാതയിൽ പാതിരപ്പളളിക്കു സമീപം ബൈക്ക് ഇടിച്ച് സൈക്കിൾ യാത്രികൻ പാതിരപ്പള്ളി തൈപ്പറമ്പിൽ ജോർജ് (71) മരിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർജ് രാത്രിയോടെയാണ് മരിച്ചത്.