obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 7-ാം വാർഡ് മാടയ്ക്കൽ പാവനയിൽ പി.സുരേഷ് (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:ജയറാണി. മക്കൾ:നിമിന,നിഖില.