ചേർത്തല: മുനിസിപ്പൽ 27-ാം വാർഡ് പുത്തൻതോട് കാഞ്ഞിരത്തിങ്കൽ അശോകൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ:ജയശ്രീ,അനുശ്രീ,അമ്പിളി,അനില. മരുമക്കൾ:ബാനർജി,പ്രവീൺ, റെനീഷ്,അനീഷ്.