വേഴപ്ര : കോളനി നമ്പർ 136 ൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ വിശ്വംഭരൻ, വിശ്വലക്ഷ്മി, വിശ്വനാഥൻ, സതിയമ്മ. മരുമക്കൾ: സുഭദ്ര, ഗോപി, സുജാത, സണ്ണി.