മാവേലിക്കര: മറ്റം തെക്ക് ഈപ്പൻ പറമ്പിൽ വിജോ വില്ലയിൽ തമ്പി തോമസ്സിന്റെ ഭാര്യ ഏലിയാമ്മ തോമസ് (63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിജോ ടി.ഡാനിയേൽ, വിന്നി മറിയം തോമസ്. മരുമകൾ: അശ്വതി.