photo

പാതിരപ്പള്ളി: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കണിയാംപറമ്പ് വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകൻ കെ.ജി.പുഷ്പാംഗദൻ(72) നിര്യാതനായി. ഭാര്യ: ജയശ്രീ.