sukum

കുട്ടനാട് : മുട്ടാർ ചെമ്പിലകം വീട്ടിൽ സി.കെ.സുകുമാരൻ(68)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ.ശോഭ,മക്കൾ.സുരേഷ് കുമാർ,സുജിത്കുമാർ. മരുമക്കൾ.സബിത,ബിജി.