കായംകുളം: കീരിക്കാട് തെക്ക് പേരാത്ത് പുതുവൽ (ജ്യോതിർഗമയ) ശശികുമാറിന്റെ ഭാര്യ സുധാമണി (50) നിര്യാതയായി. മക്കൾ : വിപിൻ എസ്. കുമാർ, നിധിൻ എസ്. കുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.