philip

കറ്റാനം:വെട്ടിക്കോട് പൈനുംവിളയിൽ പുത്തൻവീട്ടിൽ പി.എം.ഫിലിപ്പ് (96) നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3.30 ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.