കായംകുളം : കണ്ടല്ലൂർ തെക്ക് ഓമശ്ശേരിൽ വിദ്യാധരൻ (54) നിര്യാതനായി.ഭാര്യ :സുജാത.മക്കൾ:അരുൺ , അഖിൽ .സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ