ajitha-

വള്ളികുന്നം : കന്നിമേൽ അരുൺ ഭവനത്തിൽ (കാഞ്ഞിക്കൽ) സുരേന്ദ്രന്റെ ഭാര്യ എസ്.അജിത (48) നിര്യാതയായി. മക്കൾ: സുഭാഷ് (അരുൺ, സുധി (അഖിൽ).മരുമകൾ: ഷബീന.സഞ്ചയനം: 22 ന് രാവിലെ 8.30 ന്.