മാന്നാർ : കുട്ടമ്പേരൂർ ചിറ്റമ്മേത്ത് വീട്ടിൽ എം ജി പുരുഷോത്തമൻ നായർ (82, ആരോഗ്യ വകുപ്പ് റിട്ട.ടെക്‌നിക്കൽ അസിസ്റ്റന്റ് ) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ..ഭാര്യ.പി.പത്മകുമാരി. മക്കൾ: ഹേമലത ( ജില്ലാ ആശുപത്രി, കോഴഞ്ചേരി.) ഹരികുമാർ (ജില്ലാ ആശുപത്രി, മാവേലിക്കര.). മരുമക്കൾ: ആർ. രാജീവൻ (റിട്ട. പ്രിൻസിപ്പൽ മഹാത്മ എച്ച്. എസ്. എസ്, ചെന്നിത്തല, പ്രിൻസിപ്പൽ ബുദ്ധ സെൻട്രൽ സ്‌കൂൾ, മുതുകുളം.) എസ്. ശ്രീകല (എച്ച്.എം, ഗവ. യു. പി. എസ്. എണ്ണയ്ക്കാട്.).