ambalapuzha-news

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ പരേതനായ ചന്ദ്രാംഗദന്റെ ഭാര്യ തങ്കമണി (78) നിര്യാതയായി.മക്കൾ - ബീന (അഹമ്മദാബാദ്), പരേതനായ അനിൽകുമാർ (പരേതൻ), സുനിൽകുമാർ (ഐ.ടി.ഐ അറവുകാട്), സുരേഷ് (സൗദി) മരുമക്കൾ : ഫൽഗുനൻ ,ബീന, സഖി, ബിജിമോൾ (പി.ഡബ്ല്യു.ഡി )