ചേർത്തല:മുഹമ്മ പഞ്ചായത്ത് 5-ാം വാർഡിൽ വെളിയിൽ രവിന്ദ്രൻ (സുഹൃത്ത്- 59)നിര്യാതനായി.ഭാര്യ:രമ(അംഗൻവാടി വർക്കർ,മുഹമ്മ). മക്കൾ:അജേഷ് (സിൽവർ സ്റ്റോം അതിരപ്പള്ളി),രാജേഷ്.