ഹരിപ്പാട്: കുമാരപുരം എരിയ്ക്കാവ് ഉണിക്കാത്തറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ വനജാക്ഷി (82) നിര്യാതയായി. മക്കൾ: ചിദംബരൻ, സുരേന്ദ്രൻ, പ്രസാദ്, രത്നമ്മ. മരുമക്കൾ: സുമതി, ശാന്തമ്മ, ഷീല, കുമാരൻ. സഞ്ചയനം 22ന് രാവിലെ 8ന്.