ആലപ്പുഴ: ബേബി മറൈൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് തെക്കനാര്യാട് ആമ്പാടിയിൽ ടി.ആർ.സുധാകരൻ നായരുടെ ഭാര്യ സി.ജെ.രത്നാദേവി(68) നിര്യാതയായി.സംസ്കാരം നാളെ ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : ബോബൻ (ഇന്ത്യോനേഷ്യ),ബിപിൻ എസ്.നായർ(യു.എസ്.എ), ബിമൽ എസ്.നായർ(ഡി,എച്ച്.എൽ, കൊച്ചി). മരുമക്കൾ ദിവ്യ (ഇന്ത്യോനേഷ്യ),നിഷ കളപ്പുരക്കൽ(യു.എസ്.എ),സുചിത്ര(ജി.എസ്.ടി കൊച്ചി).സഞ്ചയനം 25ന് രാവിലെ 10.30ന്.