കണ്ടല്ലൂർ വടക്ക് : കടവാരം തറയിൽ (പുലരി) പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ: പരേതനായ ഗോപിക്കുട്ടൻ ,സുശീല, ലീല, സുരേഷ്, അമ്പിളി.മരുമക്കൾ:ജാനകി, ശാന്തപ്പൻ, വിജയൻ, ഷീബ, വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.