ചേർത്തല :പള്ളിപ്പുറം പഞ്ചായത്ത് 13-ാം വാർഡ് പുത്തൻ നികർത്തിൽ രവീന്ദ്രൻ(65)നിര്യാതനായി.ഭാര്യ:വിലാസിനി. മക്കൾ:രാജേഷ്,സുമേഷ്,രജനി.മരുമക്കൾ:രാജി,രമ്യാമോൾ,പ്രസിദ്ധൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 11.50ന്.