കഞ്ഞിക്കുഴി:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാംവാർഡ് ചിറയിൽ സി.സി.മത്തായി (86) നിര്യാതനായി.ഭാര്യ:ത്രേസ്യാമ്മ.മക്കൾ:ആൻസി,എൽസി,ബാബു,ജോയി,ജോസി.മരുമക്കൾ:ജേക്കബ്,പരേതനായ മാത്യു,റോസമ്മ,രമ,ടെസി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചാരമംഗലം സെന്റ് ആൻസ് ദേവാലയ സെമിത്തേരിയിൽ.