a

മാവേലിക്കര: അന്തരിച്ച സംഗീതജ്ഞൻ മാവേലിക്കര ഗോപിനാഥന്റെ ഭാര്യ മാവേലിക്കര പുന്നമൂട് പോനകം അജിത് ഭവനിൽ കെ.ദേവകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്.എം.ഗോപിനാഥ് (എ.സി.വി പ്രോഗ്രാം ഡിവിഷൻ ഹെഡ്), രഞ്ജിനി ഗോപിനാഥ് (സംഗീതാദ്ധ്യാപിക). മരുമക്കൾ: എ.കെ.ഭാനുമതി, അരുൺകുമാർ. സഞ്ചയനം 25ന് രാവിലെ 9ന്.