obituary

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് അഴീത്തോട് മരക്കാശേരിൽ മേജോ ജോബ്(ആർട്ടിസ്റ്റ് മേജോ-
52)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ:ആശ.മക്കൾ:സാനിക്ക്,നിസ്,നിപ.