jacob-mathew

ആലപ്പുഴ: തത്തംപള്ളി വെള്ളൂർ പൊങ്ങാന്ത്രയി​ൽ പരേതനായ ചാക്കോച്ചന്റെ മകൻ ജേക്കബ് മാത്യു (കുഞ്ഞച്ചൻ -80, റി​ട്ട. എക്സൽ ഗ്ലാസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമി​ത്തേരി​യിൽ. ഭാര്യ : മറിയക്കുട്ടി. മക്കൾ : മേജോ, തേജോ. മരുമക്കൾ: സിറിൽ, സോണി.