മാന്നാർ: കുളഞ്ഞി കാരാഴ്മ കുളത്തിന്റെ തെക്കേതിൽ വീട്ടിൽ സദാശിവൻ നായരുടെ ഭാര്യ ലതാകുമാരി (59) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: സന്ധ്യാലക്ഷ്മി. മരുമകൻ: ഹരികുമാർ.