a

മാവേലിക്കര: കൊറ്റാർകാവ് നാടാവള്ളിൽ അച്ചൻകുഞ്ഞ്.എൻ.വർഗീസിന്റെ ഭാര്യ ലാലി വർഗീസ് (ലാലി-57) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ലിറ്റോ, അമ്മു. മരുമക്കൾ: അനു, ഷൈബു.