raichel-daniel

ചെട്ടികുളങ്ങര :ഈരേഴ വടക്ക് നെടിയത്ത് പരേതനായ എ.ഡാനിയേലിന്റെ ഭാര്യ റെയ്ചൽ (89) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.മക്കൾ:സുധ,സെബി (അബുദാബി) മരുമക്കൾ: രാജു,നീനജോൺ (അബുദാബി)