karthyaniamma


ചാരുംമൂട്: ചുനക്കരവടക്ക് പദ്മാലയത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ കാർത്യായനിയമ്മ (75)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

മക്കൾ: ശ്രീകുമാരി,ഗോപാലകൃഷ്ണപിള്ള,ശ്രീദേവി. മരുമക്കൾ :ഗോപിനാഥപിള്ള,ലൈജു,വിജയൻപിള്ള.സഞ്ചയനം തിങ്കളാഴ്ചരാവിലെ 9 ന്.