മാന്നാർ: കുറിയന്നേത്ത് ഹരീഷ് ഭവനിൽ മുരളീധരൻ നായരുടെ ഭാര്യ സീതമ്മ (54) നിര്യാതയായി. മക്കൾ: ഹേമ, ഹരീഷ്‌കുമാർ. മരുമകൻ: അനീഷ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.