a

മാവേലിക്കര: മഞ്ഞാടിത്തറ കുറിച്ചിയിൽ കിഴക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രികാമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപാകുമാരി, ദിലീപ് കുമാർ. മരുമക്കൾ: വിജയൻപിള്ള, രാജി. സഞ്ചയനം 27ന് രാവിലെ 9ന്.