madhusoodhanan

ചാരുംമൂട്: നൂറനാട് തത്തംമുന്ന വടക്കേകാലായിൽ മധുസൂദനൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൊല്ലം ശാന്തിഹവനത്തിൽ. ഭാര്യ പുഷ്പകുമാരി. മക്കൾ: ആർച്ച, അക്ഷയ, മനു, മഹേഷ്‌. ബി.ജെ.പി നൂറനാട് പഞ്ചായത്ത് മുൻ സെക്രട്ടറി ആയിരുന്നു.