കായംകുളം : പെരിങ്ങാല വിളയിൽ എബി എബ്രഹാമിന്റെ ഭാര്യ ഷിജി (41) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് കാദീശ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ ഹന്നാ,സിയോണ,ആരോൺ,യോഹൻ.