തലവടി: വിമുക്തഭടൻ വെള്ളക്കിണർ മറ്റക്കാട്ട് ശശിധരപ്പണിക്കരുടെ ഭാര്യ രാജമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : പ്രദീപ് എസ്. പണിക്കർ, പ്രസന്നകുമാർ. മരുമകൾ : സുനിത.