obituary

ചേർത്തല:മുഹമ്മ കെ.ഇ.കാർമ്മൽ സ്‌കൂളിന് സമീപം ജാനകി ഭവനിൽ റിട്ട.ലേബർ ഓഫീസർ കെ.പി.ദാസ് (97) നിര്യാതനായി.മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്‌കൂൾ സ്ഥാപക കമ്മിറ്റി അംഗമായും മുഹമ്മ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആദ്യകാല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:സുലോചനദാസ്.മക്കൾ: ശശികുമാർ,ബീന,ലേഖ,രേവമ്മ,അനിൽകുമാർ,സതീഷ് കുമാർ (ദേവസ്വം ബോർഡ് റിട്ട.ഉദ്യോഗസ്ഥൻ ).മരുമക്കൾ: സുധർമ്മ,ഭാസുരേന്ദ്രൻ,ശകുന്തള,അമ്പിളി,പരേതരായ പ്രകാശ്,കൃഷ്ണൻകുട്ടി.സഞ്ചയനം:ബുധനാഴ്ച

വൈകിട്ട് 3ന്.