അഭിമാന ചിരി ...
ആലപ്പുഴയിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.മന്ത്രി ജി.സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ സമീപം