remabhai

തിരുവനന്തപുരം: റിട്ട. സീനിയർ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പരേതനായ ആർ. സുകുമാരൻ നായരുടെ ഭാര്യ പട്ടം പനച്ചുംമൂട് ലെയിനിൽ പത്മശ്രീയിൽ ടി.രമാഭായി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ആർ.പ്രസന്നകുമാരി (റിട്ട. പ്രധാനാദ്ധ്യാപിക കോട്ടൺഹിൽ സ്‌കൂൾ), ആർ.ഗീതാ നായർ (മാനേജർ, കാനറ ബാങ്ക്, ആലപ്പുഴ), മേജർ ജനറൽ എസ്.രാധാകൃഷ്ണൻ, ആർ.മായ (ഷാർജ). മരുമക്കൾ: എസ്.മണികണ്ഠൻ നായർ (റിട്ട.കെ.എസ്.ഇ.ബി., തിരുവനന്തപുരം), കെ.എസ്.രാജീവ് (റിട്ട.എസ്.ബി.ഐ.,ആലപ്പുഴ), കെ.ബാലഗോപാൽ (ഷാർജ),അനിത രാധാകൃഷ്ണൻ.