sreejathampan

മാവേലിക്കര: റെയിൽവേ ഉദ്യോഗസ്ഥൻ ഉമ്പർനാട് വല്യേഴത്തു വീട്ടിൽ പി. തമ്പാന്റെ ഭാര്യ ശ്രീജ തമ്പാൻ (52) നിര്യാതയായി. മക്കൾ: ഗൗതം തമ്പാൻ (ബഹറിൻ), ശോഭിത ഗായത്രി തമ്പാൻ (വിദ്യാർത്ഥിനി, ഗവ. ദന്തൽ കോളേജ്, ആലപ്പുഴ). സഞ്ചയനം 27ന് രാവിലെ 7.30ന്.