ചാരുംമൂട് : നൂറനാട് പണയിൽ മറുതാവിളയിൽ പുത്തൻവീട്ടിൽ അഡ്വ. രാധാകൃഷ്ണൻനായരുടെ (ബാബു) ഭാര്യ ലേഖ (48) നിര്യാതയായി. മകൻ: വിഷ്ണു. സഞ്ചയനം 30ന് രാവിലെ 8ന് വീട്ടുവളപ്പിൽ.