ef

ഹരിപ്പാട്‌: ശ്രീഗോവിന്ദിൽ (സതി ഭവനം) പരേതനായ ഗോവിന്ദ വാര്യരുടെ ഭാര്യ സുമതിയമ്മ (85) നിര്യാതയായി. മക്കൾ: സതി.എസ്, ഡോ.മാധവ വാര്യർ, സരസ്വതി, കൃഷ്ണകുമാർ. മരുമക്കൾ: ആനന്ദൻ, ചന്ദ്രിക, രാധാകൃഷ്ണൻ , ചിത്ര .