ഹരിപ്പാട്: താമല്ലാക്കൽ തെക്ക് ചെട്ടിയാംപറമ്പിൽ തെക്കതിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ശാരദ (89) നിര്യാതയായി. മക്കൾ: പരേതനായ കോമളാനന്ദൻ, ശശികല, സന്തോഷ്‌കുമാർ. മരുമക്കൾ: രാധ, ശശികുമാർ, ബിനി. സംസ്കാരം ഇന്ന് രാവിലെ 11ന്.