ആലപ്പുഴ: വടക്കനാര്യാട് റോഡ്മുക്ക് ചിറയിൽവീട്ടിൽ മനോഹരൻ (72, റിട്ട. കേരള സ്പിന്നേഴ്സ്) നിര്യാതനായി. ഭാര്യ: തുളസി . മക്കൾ: സൗമ്യ (പി. എസ് .സി ഓഫീസ്, ആലപ്പുഴ) ,സന്ദീപ് (ബിസിനസ്). മരുമക്കൾ: ഷൈൻ (വാട്ടർ അതോറിട്ടി, ആലപ്പുഴ), സാഞ്ചിത. സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3 ന്