ആലപ്പുഴയിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 53 -മത് സംസ്ഥാന സമ്മേളനം എമിറേറ്റ്സ് പ്രൊഫസർ പ്രഭാത് പാട്നായിക് ഉദ്‌ഘാടനം ചെയ്യുന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ, മുൻ എം.പി. സി.എസ്. സുജാത, സ്വാഗതസംഘം ചെയർമാൻ ആർ. നാസർ, സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ടി. ശ്രീലതകുമാരി, എ.ഐ.എസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, എഫ്.എസ് .ഇ .ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി തുടങ്ങിയവർ സമീപം