മാന്നാർ:ചെന്നിത്തല തൃപ്പെരുന്തറ ശ്രീവിലാസത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ കെ.സരസമ്മ (81) നിര്യാതയായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.മക്കൾ:ആർ.സജികുമാർ,ബിന്ദുരാജൻ.മരുമക്കൾ:പ്രീതാമോഹൻ(നായർ സമാജം ഹയർസെക്കൻഡറി സ്‌കൂൾ,മാന്നാർ),പരേതനായ രാജൻ ആർ.കുറുപ്പ്.