ചേപ്പാട്:പ്രമുഖ ജ്യോതിഷിയും സാമൂഹ്യപ്രവർത്തകനുമായ ചേപ്പാട് വെട്ടത്തേത്ത് പത്മകുമാർ (മോനു, 52) നിര്യാതനായി.സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ പ്രംകുമാരി (അസി.കൃഷി ഓഫീസർ).മക്കൾ:അനന്തപത്മനാഭൻ,ശ്രീപത്മനാഭൻ