മാവേലിക്കര: ചെട്ടികുളങ്ങര കാട്ടുവള്ളി കല്ലിക്കാട്ട് തറയിൽ പരേതനായ രാജേഷിന്റെ ഭാര്യ രശ്മി (34) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മകൾ: കീർത്തി.