കറ്റാനം:കണ്ണനാകുഴി ആയിക്കോമത്ത് വേലായുധൻപിളള (68) നിര്യാതനായി.ഭാര്യ : മണിയമ്മ.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മകൾ:മായാദേവി.മരുമകൻ:രാഹുൽദേവ്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്